Thursday 17 January 2019

മോട്ടിവേഷൻ ക്‌ളാസ്സ്‌


15/01/2019 നു SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്‌ളാസ്സ്‌  SVVHSS Kodalamogaru ലെ അധ്യാപിക ശ്രീമതി:കൃഷ്ണവേണി ക്‌ളാസ്സ്‌ നടത്തി. 

Parent Meetting

15 / 01 /2019 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പി ടി എ ബോധവൽക്കരണ ക്‌ളാസിൽ SVVHSS Kodalamogaru അധ്യാപിക ശ്രീമതി:കൃഷ്ണവേണി ബോധവൽക്കരണ ക്‌ളാസ്സ്‌ നടത്തി.

പി ടി എ ബോധവൽക്കരണ ക്‌ളാസിൽ


സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പി ടി എ ബോധവൽക്കരണ ക്‌ളാസിൽ SVVHSS Kodalamogaru അധ്യാപിക ശ്രീമതി:കൃഷ്ണവേണി ബോധവൽക്കരണ ക്‌ളാസ്സ്‌ നടത്തുന്നു 

റിപ്പബ്ലിക് ദിന ക്വിസ്

റിപ്പബ്ലിക് ദിന ക്വിസ്