Wednesday, 28 November 2018

അനുമോദനം

സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
ആയിഷത്ത് ഷൈമ .

Saturday, 24 November 2018

വിദ്യാർത്ഥികൾ അധ്യാപകരായപ്പോൾ

Thursday, 22 November 2018


യക്ഷ ഗാനം



യക്ഷ ഗാനം

IEDC House Visit

ശാരീരിക വൈകല്യങ്ങളാൽ സ്ഥിരമായി സ്കൂളിൽ വരാൻ സാധിക്കാത്ത
വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രസ്,രാജു മാസ്റ്റർ ,ഇസ്മായിൽ മാസ്റ്റർ എന്നിവർ വീടുകളിൽ ചെന്ന് സുഖ വിവരങ്ങൾ ആരാഞ്ഞു.

Wednesday, 21 November 2018

കലിക സംസ്‌കൃത ശിൽപ്പശാല

കലിക സംസ്‌കൃത ശിൽപ്പശാല 

കുമ്പള സബ്ജില്ലാ തല എൽ.പി വിഭാഗം  സംസ്‌കൃത ശിൽപ്പശാല ജി.എച്.എസ് സൂരംബയലിൽ നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീ ഐത്തപ്പയുടെ അധ്യക്ഷതയിൽ 
വാർഡ് മെമ്പർ ശ്രീ:വരപ്രസാദ്‌ ഉദ്ഘാടനം ചെയ്തു കുമ്പള എ ഇ ഒ .ശ്രീ കൈലാസ മൂർത്തി, ശ്രീ ഗണപതി പ്രസാദ് എന്നിവർ മുഖ്യ അഥിതികളായ ചടങ്ങിന് പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ശിവാനന്ദ,സ്റ്റാഫ് സെക്രട്ടറി കിരൺ മാസ്റ്റർ ,രാജു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മിസ്ട്രസ് ശ്രീമതി;ശശികല .കെ സ്വാഗതവും സംസ്‌കൃത അക്കാദമിക് കൗൺസിൽ സെക്രട്ടറി ശ്രീ കൃഷ്ണ പ്രസാദ് നന്ദിയും പറഞ്ഞു.19 വിദ്യാലയങ്ങളിൽ നിന്നായി  117 വിദ്യാർത്ഥികൾ പങ്കെടുത്തു.










ಮಧುರ ಕನ್ನಡ ಮಲಯಾಳ ತಿಳ್ಕಕಂ

 മധുര കന്നഡ മലയാള തിളക്കം


ಮಧುರ ಕನ್ನಡ

ಮಧುರ ಕನ್ನಡ


Monday, 5 November 2018

പിറന്നാൾ സമ്മാനം

പിറന്നാൾ സമ്മാനമായി ശ്രേയ Shreya രക്ഷിത Rakshitha എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് ബുക്കുകൾ നൽകിയപ്പോൾ

Thursday, 1 November 2018

Salad Makiing

മൂന്നാം തരത്തിലെ വിദ്യാർത്ഥികൾ ക്‌ളാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി സലാഡ് നിർമിച്ചപ്പോൾ 
salad making with vegitables

അനുമോദനം

കുമ്പള ഉപജില്ലാ തലവിദ്യാരംഗം സർഗോത്സവം,കായിക മേള വിയായികളെ 01 /11 /2018 നു ചേർന്ന അസംബ്ലയിൽ വെച്ച് അനുമോദിച്ചപ്പോൾ 

റിപ്പബ്ലിക് ദിന ക്വിസ്

റിപ്പബ്ലിക് ദിന ക്വിസ്